1. കഞ്ചം

    1. നാ.
    2. താമര. കഞ്ചത്താർ = താമരപ്പൂവ്. കഞ്ചത്താർബാണൻ = കാമദേവൻ
  2. കുഞ്ചം1

    1. നാ.
    2. ബ്രഷ്
    3. തിരുപ്പൻ
    4. പട്ടുതൊങ്ങൽ (പ്ര.) പന്നിക്കുഞ്ചം = പന്നിയുടെ ശരീരത്തിലുള്ള കട്ടിയായ രോമം
  3. കുഞ്ചം2

    1. നാ.
    2. പൂങ്കൊത്ത്
    3. കതിർക്കുല
  4. കുഞ്ചം3

    1. നാ.
    2. കുന്നി
  5. കൊഞ്ചം

    1. നാ.
    2. അൽപം, കുറച്ച്. കൊഞ്ചത്തരം = കുറഞ്ഞ പണി, നാണങ്കെട്ട ജോലി
  6. കണിചം

    1. നാ.
    2. അളവ്
    3. കൃത്യം, കുറവുകൂടാത്തത്
  7. കൊണിച്ചം, കൊണിശം

    1. നാ.
    2. കൊളുത്ത്
    3. അറ്റം, മൂല
    4. അൽപം, ചെറിയ അംശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക