1. കഞ്ചൻ1

    1. നാ.
    2. കംസൻ
  2. കഞ്ചൻ2

    1. നാ.
    2. ബ്രഹ്മാവ്
  3. കഞ്ചൻ3

    1. നാ.
    2. മുടന്തൻ
  4. കാഞ്ചന

    1. വി.
    2. (സമസ്തപദത്തിൻറെ ആദിയിൽ) പൊൻനിറമുള്ള, സ്വർണനിർമിതമായ
  5. കിഞ്ചന

    1. അവ്യ.
    2. ഏതാണ്ട്, അൽപം, കുറച്ച്
    3. (നിഷേധാർഥത്തിൽ) ഒട്ടുംതന്നെ, ഒരുവിധത്തിലും
  6. കുഞ്ചൻ

    1. നാ.
    2. ഒരു പുരുഷനാമം
    3. കുഞ്ഞൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക