1. കഞ്ചുകം

    1. നാ.
    2. പടച്ചട്ട, കവചം
    3. ഉടുപ്പ്
    4. കാൽമുട്ടോളം താണുകിടക്കുന്ന കുപ്പായം
    5. റൗക്ക, ജാക്കറ്റ്, കഞ്ചുളി
    6. പാമ്പിൻറെ പടം (ഊരുന്ന നേർത്ത ചട്ട, തൊലി)
    7. ഉമി, തോട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക