1. കഞ്ചുകി

    1. നാ.
    2. പാമ്പ്
    3. യവം
    4. കാരകിൽ
    5. കഞ്ചുകം ധരിച്ചവൻ
    6. അന്ത:പുരത്തിൻറെ രക്ഷാപുരുഷൻ, ഹരിക്കാരൻ
    7. വിടൻ
    8. കടല
  2. കാഞ്ചുകി

    1. നാ.
    2. കഞ്ചുകി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക