1. കഞ്ജനം

    1. നാ.
    2. കാമദേവനെ പക്ഷി (മൈന)
  2. ഖഞ്ജനം

    1. നാ.
    2. നടക്കാൻ പ്രയാസമുള്ള സ്ഥലം
    3. കരിങ്കുരുകിൽ. ഖഞ്ജനനേത്രം, -വിലോചനം = കരിങ്കുരുകിലിനെപ്പോലെ ചഞ്ചലമായ നയനം (സൗന്ദര്യസൂചകമായി പ്രയോഗം). ഖഞ്ജനനേത്ര, -വിലോചന = സുന്ദരി
    4. കുതിര (കരിങ്കുരികിലിനെപ്പോലെ ചരിക്കുന്നത്)
  3. ഗഞ്ജനം

    1. നാ.
    2. തിരസ്കാരം, തള്ളിക്കളയൽ
    3. അവജ്ഞ
    4. പീഢ
    5. നാസം
    6. അഷ്ടതാളങ്ങളിലൊന്ന്
  4. ഗുഞ്ജനം

    1. നാ.
    2. മുരൾച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക