1. കഞ്ജൻ

    1. നാ.
    2. ബ്രഹ്മാവ്
  2. ഖഞ്ജന

    1. നാ.
    2. കടുക്, ചെങ്കടുക്
    3. കരിങ്കുരുകിൽ
  3. ഗഞ്ജന

    1. വി.
    2. കുറ്റപ്പെടുത്തുന്ന
    3. പരിഹസിക്കുന്ന, ലജ്ജിപ്പിക്കുന്ന
    4. അതിശയിക്കുന്ന
    5. ജയിക്കുന്ന, തോൽപ്പിക്കുന്ന
  4. കഞ്ജിനി

    1. നാ.
    2. താമരപ്പൊയ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക