1. കഞ്ജാരം

    1. നാ.
    2. മയിൽ
    3. എരിക്ക്
    4. ആന
  2. കുഞ്ജരം

    1. നാ.
    2. താന്നി
    3. അത്തം നക്ഷത്രം
    4. ഒരു പർവതം
    5. ആന (പ്ര.) കുഞ്ജരശൗചം = ആനയുടെ കുളി, നിഷ്പ്രയോജനമായ പ്രവൃത്തി
    6. എട്ടെന്ന സംഖ്യ (ദിഗ്ഗജങ്ങൾ എട്ടെന്ന സങ്കൽപത്തിൽനിന്ന്)
    7. വിന്ധുവിനുവടക്കു സിന്ധുനദീതീരത്തുള്ള ഒരു രാജ്യം
    8. അത്തിത്തിപ്പലി
    9. അശ്വത്ഥം, വടവൃക്ഷം
    10. ഒരുതരം പ്രാസാദം (ആനയുടെ പൃഷ്ഠമ്പോലെയുള്ളത്)
    11. നൃത്തത്തിലെ ഒരുതരം കാൽ വയ്പ്പ്, ഗജക്രീഡിതം
    12. ഒരുജാതി ആഭരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക