1. കഞ്ജാരൻ

    1. നാ.
    2. ബ്രഹ്മാവ്
    3. സൂര്യൻ
    4. ആന
  2. കുഞ്ജരൻ

    1. നാ.
    2. ഒരു നാഗം
    3. ഒരു വാനരൻ, അഞ്ജനയുടെ പിതാവ്
    4. സൗവീരവംശജനായ ഒരു രാജാവ്
    5. കുഞ്ജരദേശത്തുകാരൻ
    6. ശ്രഷ്ഠൻ (സമാസത്തിൽ ഉത്തരപദമായി വരുമ്പോൾ) ഉദാഃ പുരുഷകുഞ്ജരൻ, നൃപകുഞ്ജരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക