1. കഞ്ഞാറ്റ

    1. നാ.
    2. അരിവാർക്കാൻ ഉപയോഗിക്കുന്ന പാത്രം
  2. കോച്ചാട്ട, കോഞ്ഞാട്ട

    1. നാ.
    2. തെങ്ങിൻറെ മടലുകളുടെ കടയെ പൊതിഞ്ഞിരിക്കുന്ന വലപോലുള്ള ഒരു വസ്തു
  3. കഞ്ഞാറ്റി

    1. നാ.
    2. ഓട്ടുപാത്രം
  4. കുഞ്ഞാട്

    1. നാ.
    2. ആട്ടിൻ കുട്ടി, (പ്ര.) ദൈവത്തിൻറെ കുഞ്ഞാട് = യേശുക്രിസ്തു
    3. മേൽപ്പട്ടക്കാരൻറെ കീഴിലുള്ള ക്രസ്തവജനത
    1. ആല.
    2. എളുപ്പം എന്തും വിശ്വസിക്കുന്നവൻ
  5. കോഞ്ഞാട്, -ട്ട

    1. നാ.
    2. കോച്ചാട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക