1. കടമ

    1. നാ.
    2. കടപ്പാട്
    3. ബാധ്യത
  2. കടുമ

    1. നാ.
    2. കടുവായിരിക്കുന്ന സ്ഥിതി, കടുപ്പം, കഠിനത, ഉഗ്രത, രൂക്ഷഭാവം
    3. ഉൾക്കരുത്ത്, മനസ്സിൻറെ ഉറപ്പ്
  3. കുടിമ

    1. നാ.
    2. പാർപ്പ്, വാസം
    3. കുടിയാനവൻറെ അവസ്ഥ, കുടിയായ്മ, മറ്റൊരാളുടെ വസ്തുകൊണ്ടുള്ള ഉപജീവനം
    4. ഒരു നിശ്ചിതകാലത്തേയ്ക്ക് പണയത്തിന്മേൽ വസ്തു കൈവശം വയ്ക്കൽ
    5. കർഷകവൃത്തി
    6. വസ്തുകൈവശക്കാരുടെ സംഘം
    7. പ്രജകളിൽനിന്നും ഈടാക്കിവന്നിരുന്ന ഭൂനികുതിയല്ലാതെയുള്ള കരം
  4. കുടുമ

    1. നാ.
    2. അഗ്രം
    3. കട്ടളച്ചുഴിയിലേക്ക് നീണ്ടുനിൽക്കുന്ന കതകിൻറെ പുച്ഛം
  5. കുടുമി1

    1. നാ.
    2. കുടുമ
  6. കുടുമി2

    1. നാ.
    2. പാമ്പാട്ടി
    3. കുടുമിച്ചെട്ടി
    4. പാമ്പിനെപ്പിടിക്കുന്നവൻ
  7. കുട്ടമ്മ

    1. നാ.
    2. വധുവിനു സഹായിയായി നിൽക്കുന്ന സ്ത്രീ
  8. കെടുമ

    1. നാ.
    2. കെടുമതി
  9. കൊടുമ

    1. നാ.
    2. പാപം
    3. കൊടിയ അവസ്ഥ, ക്രൂരത, ഭയങ്കരത, കടുപ്പം, കൊടുപ്പം
    4. പരുപരുപ്പ്
    5. അനീതി, അക്രമം
    6. കുസൃതി, വികൃതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക