1. കടമ്പ

    1. നാ.
    2. വേലിയും മറ്റും കടക്കാനായി ഇട്ടിട്ടുള്ള നെടുഞ്ചട്ടം. (പ്ര.) കടമ്പകടക്കുക = പ്രതിബന്ധം തരണം ചെയ്യുക
  2. കുടുമ്പ

    1. നാ.
    2. കുടിൽ
  3. കുടുമ്പി1

    1. നാ.
    2. കുടുമ
    3. തൂമ്പാക്കൈ
  4. കുടുമ്പി2

    1. നാ.
    2. കുടുമിച്ചെട്ടി
  5. കുട്ടിമൂപ്പ്

    1. നാ.
    2. ഇളംപ്രായക്കാർക്കുകിട്ടുന്ന ആധിപത്യം
  6. കെടുമ്പ്

    1. നാ.
    2. അസൂയ
    3. നാശം
    4. ദുർബുദ്ധി
    5. ദുസ്സ്വാദ്
    6. ദുർഗന്ധം, അഴുകിയോ ചീഞ്ഞോ ഉണ്ടായിട്ടുള്ള നാറ്റം ( മീൻ, പാൽ തുടങ്ങിയവ)
    7. അരിമ്പാറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക