1. കടമ്പൻ

    1. നാ.
    2. കൃഷിക്കാരൻ
    3. കടന്നവൻ
    4. മര്യാദകെട്ടവൻ
  2. കിടമൂപ്പൻ

    1. നാ.
    2. കൂട്ടത്തിലെ പ്രമാണിയായ മുട്ടാട്, കൂട്ടത്തിലെ മറ്റു മുട്ടാടുകളെ തോൽപിച്ച് നായകനായിത്തീർന്ന തലക്കിടാവ്
    3. പ്രമാണി, മുഖ്യൻ
  3. കെടുമ്പൻ

    1. നാ.
    2. കെടുമ്പ് ഉള്ളവൻ, ശീലഗുണമില്ലാത്തവൻ. ദുഷ്ടൻ, അസൂയയുള്ളവൻ
  4. കോട്ടമൂപ്പൻ

    1. നാ.
    2. കോട്ടയിലെ തലവൻ, ദുർഗപാലൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക