1. കടലാന

    1. നാ.
    2. ഒരു കടൽ ജന്തു, തിമിംഗലം
  2. കാട്ടാളൻ

    1. നാ.
    2. അപരിഷ്കൃതൻ
    3. കാട്ടിൽ താമസിക്കുന്ന ആൾ, വേട്ടയാടുന്നവൻ, വേടൻ (സ്ത്രീ.) കാട്ടാളത്തി, കാട്ടാളസ്ത്രീ
    4. കാടൻ, ഉള്ളാടൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക