1. കടവ, -വാ

    1. നാ.
    2. കടക്കുവാനുള്ള വഴി, കടമ്പ, കോണി
  2. കടുവ(വാ)

    1. നാ.
    2. ഒരു വന്യമൃഗം, വ്യാഘ്രം (നരി എന്നു മലബാർ പ്രദേശത്ത്)
    3. (ആല) കടുവായെപ്പോലെ പരാക്രമശാലിയും ക്രൂരനുമായ മനുഷ്യൻ. "കടുവാക്കൂട്ടിൽ തലയിടരുത്" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക