1. കടവത്

    1. നാ.
    2. കടമയായിട്ടുള്ളത്, കടപ്പാട്
  2. കുറ്റവിധി

    1. നാ.
    2. കുറ്റം സ്ഥാപിച്ചുകൊണ്ടുള്ള വിധി
  3. കോടിവേധി

    1. നാ.
    2. പ്രയാസമുള്ള കാര്യങ്ങൾ സാധിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക