1. കടവാരം

    1. നാ.
    2. കടലോരം, കടൽത്തീരം
    3. കപ്പലിൽനിന്നു സാമാനം ഇറക്കാനുള്ള സൗകര്യത്തിനു കരയിൽനിന്നു നീട്ടിക്കെട്ടിയിരിക്കുന്ന കടവ്
  2. കട്വരം

    1. നാ.
    2. മോര്
  3. കാടുവാരം

    1. നാ.
    2. വനഭൂമിയിൽ കൃഷിചെയ്യുന്നതിനു ചുമത്തുന്ന കരം
    3. വനത്തിനുള്ളിൽ കൃഷിചെയ്യാനുപയോഗിക്കുന്ന ഭൂമി
  4. കുടിവാരം

    1. നാ.
    2. കുടികിടപ്പവകാശം
    3. വിളവിൽനിന്ന് കൃഷിക്കാരനു കിട്ടേണ്ട അവകാശം
    4. ഉപ്പളങ്ങളുടെ ഉടമസ്ഥരിൽനിന്നു സർക്കാരിനുലഭിക്കാനുള്ള നികുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക