1. കടാരൻ2

    1. നാ.
    2. കാമാസക്തൻ
    3. പൗരൻ
  2. കടാരൻ1

    1. നാ.
    2. കിടാരൻ, തോൽകൊല്ലൻ (പ.മ.)
  3. കഡാരൻ

    1. നാ.
    2. ഭൃത്യൻ, അടിമ
    3. കുരാൽനിറം
  4. കോടീരൻ

    1. നാ.
    2. ഇന്ദ്രൻ
  5. കോട്ടാരൻ

    1. നാ.
    2. ദുർവൃത്തൻ
    3. കാമാതുരൻ
  6. കഠേരൻ

    1. നാ.
    2. ദാരിദ്യപീഡ അനുഭവിക്കുന്നവൻ, ദരിദ്രൻ, പാളര്
  7. കിടാരൻ

    1. നാ.
    2. തോൽക്കൊല്ലൻ
    3. ചായപ്പണി കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള "കിടാര" സമുദായത്തിൽപ്പെട്ടവൻ
  8. കുഠാരിണി

    1. നാ.
    2. (സമാസാന്ത്യത്തിൽ) വിനാശകാരിണി, കുഠാരിയായവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക