1. കടാഹ(ക)ം

    1. നാ.
    2. കിടാരം, വലിയ ഉരുളി, വാർപ്പ്, ചെമ്പ്
    3. കിടാരത്തിൻറെ ആകൃതിയിലുള്ള ഏതെങ്കിലും വസ്തു
    4. ആമയോട്ടി
    5. കൊമ്പു മുളച്ചുതുടങ്ങിയ എരുമക്കുട്ടി
    6. കൂമ്പാരം, മൺകൂന
  2. കഠാഹകം

    1. നാ.
    2. നത്ത്
    3. നീർക്കോഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക