1. കടിക1

    1. നാ.
    2. താഴക്കോൽ, വെള്ളം കോരാനുള്ള പാത്രം താഴാനായി അതിൽ കെട്ടുന്ന മരക്കഷണം
  2. കടിക2

    1. നാ.
    2. കടി, അരക്കെട്ട്
  3. കഠിക

    1. നാ.
    2. ചോക്ക്, എഴുത്തുകല്ല്
  4. ഖടിക

    1. നാ.
    2. രാമച്ചം
    3. ഖടി
    4. ബാഹ്യകർണകുഹരം, ചെവിയുടെ പുറമേയുള്ള ദ്വാരം
  5. ഖാടിക

    1. നാ.
    2. ഖാടിക
  6. ഘടിക

    1. നാ.
    2. നാഴികവട്ടക
    3. നരിയാണി
    4. ചെറിയകുടം, ചെറിയ മൺപാത്രം
    5. ഒരു നാഴിക, 24 മിനിട്ട്, 30 കലകൂടിയസമയം
    6. സമയം, അവസരം
    7. ഘടീയന്ത്രം
    8. ദ്രാവകം അളക്കാനുള്ള ഒരു അളവുപാത്രം
    9. ജപമാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക