1. കടിവാളം

    1. നാ.
    2. കടിഞ്ഞാൺ, കടിയിരുമ്പ്
  2. കുടിവെള്ളം

    1. നാ.
    2. കുടിക്കുന്നതിനുള്ള വെളം
  3. കൂട്ടുവളം

    1. നാ.
    2. പല ജൈവവസ്തുക്കൾ കലർത്തി ഉണ്ടാക്കുന്ന വളം
  4. കെടുവളം

    1. നാ.
    2. വളം ഇല്ലായ്മ
  5. കെട്ടുവള്ളം

    1. നാ.
    2. കെട്ടുവഞ്ചി
  6. കൊട്ടുവെള്ളം

    1. നാ.
    2. മരങ്ങളുടെ ഇലകളിൽനിന്ന് ഇറ്റിറ്റു വീഴുന്ന മഴവെള്ളം, ചൊട്ടുവെൾലം, എറിച്ചിൽ വെള്ളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക