1. കടുക1

    1. അവ്യ.
    2. വേഗത്തിൽ, പെട്ടെന്ന്, കടുകെ
  2. കടുക2

    1. നാ.
    2. വെറ്റിലക്കൊടി
    3. കടുകുരോഹിണി
    4. പേച്ചൂര
    5. കൈപ്പൻകോവ
    6. ചെങ്കടുക്
  3. കടുക്

    1. നാ.
    2. ഒരു ധാന്യം, പതിനെട്ടിനം ധാന്യങ്ങളിൽ ഒന്ന്. (പ്ര.) കടുകളവ് = കടുകിൻ മണിയുടെ അത്ര, ഏറ്റവും കുറച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക