1. കടുത്

    1. നാ.
    2. കടുപ്പമുള്ളത്, കടുത്തത്, കാഠിന്യമുള്ളത്
  2. കടുത

    1. നാ.
    2. കടുപ്പം, ഉഗ്രത
  3. കടുത്ത

    1. വി. ഭൂ.പേ.
    2. വർധിച്ച, കട്ടിയായ, കഠിനമായ, ഉഗ്രമായ, കൂടുതലായ. ഉദാ: കടുത്തകോപം, കടുത്തപനി
    3. അസഹ്യമായ, അസുഖകരമായ, നിർദയമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക