-
കടു1
- -
-
"കടുകുക" എന്നതിൻറെ ധാതുരൂപം.
-
കടു2
- -
-
"കടുക്കുക" എന്നതിൻറെ ധാതുരൂപം.
-
കടു3
- വി.
-
ചൂടുള്ള
-
അസഹ്യമായ
-
കോപമുള്ള
-
പരുപരുത്ത
-
കടുപ്പമുള്ള, കടുത്ത, രൂക്ഷമായ, കഠിനമായ, തീക്ഷ്ണമായ, ഉഗ്രമായ. ഉദാ: കടുവെയിൽ
-
എരിവുരസം ഉള്ള, രൂക്ഷരസമുള്ള
-
അനിഷ്ടമായ
-
മൂർച്ചയുള്ള
-
കടു4
- നാ.
-
ഞാഴൽ
-
കർപ്പൂരം
-
തിപ്പലി
-
കടുകുരോഹിണി
-
ചുക്ക്
-
എരിവ്
-
തീക്ഷ്ണത, മൂർച്ച
-
കടുക്, ചെങ്കടുക്
-
മണിത്തക്കാളി
-
കൊഴിഞ്ഞിൽ
-
ഗഡു1, ഗഡുവ്
- നാ.
-
കാലപരിധി, നിശ്ചിതമായ ഒരു കാലയളവ്, സന്ദർഭം, സമയം
-
തവണ, മുറപ്രകാരം പണം അടയ്ക്കേണ്ട സമയം
-
ഗഡു2
- നാ.
-
ശരീരത്തിൻറെ പിൻപുറത്തുള്ള മുഴ
-
കൂനൻ, പുറത്തു മുഴയുള്ളവൻ
-
കഴുത്തിലുണ്ടാകുന്ന മുഴ, ഒരുരോഗം
-
ഉപയോഗശൂന്യമായ വസ്തു, അനാവശ്യമായി കൂട്ടിച്ചേർക്കപ്പെടുന്നത്
-
കുടം, ജലപാത്രം
-
ദ്വാരമുള്ള വ്രണം
-
മണ്ണെര
-
ചാട്ടുകുന്തം, ചാട്ടുളി, കുന്തം