1. കട2

    1. -
    2. "കടക്കുക" എന്നതിൻറെ ധാതുരൂപം.
  2. കട3

    1. വി.
    2. ഇളയ
    3. ഒടുവിലത്തെ
    4. പൂർത്തിയായ
  3. കട5

    1. നാ.
    2. കിണറ്റിൽനിന്ന് വെള്ളം കോരാൻ മരംകൊണ്ട് ഉണ്ടാക്കുന്ന ഉപകരണം
  4. കട1

    1. -
    2. "കടയുക" എന്നതിൻറെ ധാതുരൂപം.
  5. കട6

    1. നാ.
    2. കീഴറ്റം, ചുവട് (പ്ര.) കടയ്ക്കൽ = ചുവട്ടിൽ. കടക്കണ്ടം = താഴത്തെ കണ്ടം
  6. കട4

    1. നാ.
    2. പീടിക
    3. കച്ചവടസ്ഥലം
  7. കിട്ട, കിട്ടെ

    1. അവ്യ.
    2. അടുക്കൽ, സമീപം
    3. പക്കൽ, അധീനത്തിൽ. കിട്ടെക്കിട്ട = വളരെ അടുത്ത്
  8. ഖാട, ഖാടം

    1. നാ.
    2. ശവമഞ്ചം
  9. കൂടക്കൂടെ, കൂടെ-

    1. അവ്യ.
    2. പിന്നെയും പിന്നെയും, വീണ്ടും വീണ്ടും, ഇടയ്ക്കിടെ
  10. ഗാഢ

    1. വി.
    2. ഗാഹനം ചെയ്യപ്പെട്ട
    3. മുറുകെ അമർത്തപ്പെട്ട
    4. തീക്ഷ്ണതയുള്ള
    5. ദൃഢമായ
    6. ദുരൂഹമായ
    7. നിബിഡമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക