1. കൗസുമം

    1. നാ.
    2. പൂമ്പൊടി
    3. പുഷ്പത്തെ സംബന്ധിച്ചത്
    4. പിച്ചള നീറ്റിയുണ്ടാക്കിയ ഭസ്മം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക