1. ഖഗം

    1. നാ.
    2. വായു
    3. പക്ഷി
    4. സൂര്യൻ
    5. അമ്പ്
    6. മേഘം
    7. എരിക്ക്
    8. നക്ഷത്രം
    9. പരക്കാങ്കഴിവുള്ള ക്ഷുദ്രജീവി
    10. വിട്ടിൽ
    11. ഗ്രഹം
  2. കക്കൻ, കക്കം

    1. നാ.
    2. മട്ട്, മട്ടി, അടിയിൽ തങ്ങുന്നത്, മരുന്നുകൾ ചേർത്ത് എണ്ണകാച്ചി അരിക്കുമ്പോൾ ശേഷിക്കുന്ന പിശിട്
  3. കാകം

    1. നാ.
    2. കാക്ക
    3. ജാതിസൂചകമായ ചിഹ്നം, തിലകം
    4. ഒരളവ്
    5. ഒരുതരം വൃക്ഷം
    6. പുരാതന ഭാരതത്തിലെ ഒരു ജനപദം
  4. കോകം

    1. നാ.
    2. കുയിൽ
    3. തവള
    4. ചെന്നായ്
    5. ചക്രവാകം
    6. പല്ലി
  5. കോക്കാം പീച്ചി

    1. നാ.
    2. ഗോഷ്ടി
    3. വ്യവസ്ഥയും ഭംഗിയുമില്ലാത്ത പ്രവൃത്തി
    4. കുട്ടികളെ ഭയപ്പെടുത്താൻ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്ന്
  6. ഘുകം

    1. നാ.
    2. അഗ്നി
  7. കക്കം

    1. നാ.
    2. കക്ഷം
  8. ഘൂകം

    1. നാ.
    2. മൂങ്ങ
  9. കൊക്കാം പന്നി

    1. നാ.
    2. കുഞ്ഞുങ്ങൾ പ്രായമായവരുടെ മുതുകിൽ കയറിക്കളിക്കുന്ന ഒരിനം കളി
  10. കൊക്കാം പരണ്ട

    1. നാ.
    2. കക്കാം പറണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക