1. ഖഗൻ

    1. നാ.
    2. ശിവൻ
    3. സൂര്യൻ
    4. ദേവൻ
    5. ഒരു നാഗശ്രഷ്ഠൻ
  2. കാകൻ

    1. നാ.
    2. കാക്ക
    3. മുടന്തൻ
    4. നിന്ദ്യൻ
    5. കറുത്തനിറമുള്ളവൻ, കറുമ്പൻ
    6. ഒരിനം രുദ്രാക്ഷം. (പ്ര.) കാകനിരിക്കാൻ കൊമ്പുകൊടുക്കുക = സഹായംചെയ്തത് തനിക്ക് ഉപദ്രവമാകുക
  3. കാകനി2

    1. നാ.
    2. കാകണി
  4. കക്കൻ, കക്കം

    1. നാ.
    2. മട്ട്, മട്ടി, അടിയിൽ തങ്ങുന്നത്, മരുന്നുകൾ ചേർത്ത് എണ്ണകാച്ചി അരിക്കുമ്പോൾ ശേഷിക്കുന്ന പിശിട്
  5. കാകനി1

    1. നാ.
    2. കായും കനിയും, കായ്കനി
  6. കാകിനി

    1. നാ.
    2. മണിത്തക്കാളി
    3. കാകണി
    4. കുബ്ജാപൂജയിൽ വായുകോൺതുടങ്ങിയ സ്ഥാനങ്ങളിൽ പൂജിക്കപ്പെടേണ്ട ഒരു ദേവി
  7. കോകൻ

    1. നാ.
    2. വിഷ്ണു
  8. കോക്കാൻ

    1. നാ.
    2. കാട്ടുപൂച്ച, കാട്ടുമാക്കാൻ
  9. ഖഗണി

    1. നാ.
    2. ജ്യൗതിഷി
  10. കാകണി

    1. നാ.
    2. ചുക്കിണി
    3. ചെമന്ന കുന്നി
    4. തൂക്കത്തിൻറെ ഒരു ഏകകം, കുന്നിക്കുരു
    5. പഴയകാലത്തെ ഒരു നാണയം, ഇരുപതു കപർദങ്ങൾ (കവിടികൾ), ഒരു പണത്തിൻറെ നാലിലൊന്ന്
    6. നാണയമായി ഉപയോഗിച്ചിരുന്ന കവിടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക