1. ഖചര

    1. വി.
    2. ആകാശത്തിൽ സഞ്ചരിക്കുന്ന
  2. കച്ചരി

    1. നാ.
    2. കച്ചോലം
  3. കച്ചുരി

    1. നാ.
    2. കച്ചോലം
    3. ഒരു ആഹാര സാധനം
  4. കച്ചേരി

    1. നാ.
    2. നീതിന്യായക്കോടതി
    3. സർക്കാർ കാര്യാലയം. ഉദാ: ഹജൂർകച്ചേരി
    4. ഗാനമേള, പാട്ടുകച്ചേരി. (പ്ര.) കച്ചേരിചെയ്യുക = ഔദ്യോഗികകൃത്യങ്ങൾ ചെയ്യുക
  5. കീച്ചേരി

    1. നാ.
    2. കീഴേഗ്രാമം, കുഗ്രാമം, ചെറിയ ഗ്രാമം
    3. സാമ്പത്തികമായും സാമൂഹികമായും താണനിലയിലുള്ളവൻ x മേച്ചേരി
  6. കുചര

    1. വി.
    2. ദുർനടപ്പുള്ള, ദുഷ്ടമായ
    3. ചീത്തപറയുന്ന, ദൂഷ്യം പറയുന്ന
    4. ഇഴയുന്ന, പതുക്കെ ചരിക്കുന്ന
  7. കുച്ചരി

    1. നാ.
    2. കൊഴിച്ചെടുക്കുന്ന തീരെ ചെറിയ അരി, താവലരി, കൊച്ചരി. കുച്ചരിപ്പല്ല് = കുച്ചരിപോലെ ചെറുതായ (ഭംഗിയുള്ള) പല്ല്
  8. കൊച്ചരി

    1. നാ.
    2. കുച്ചരി, കൊച്ചരിപ്പല്ല് = ഭംഗിയുള്ള ചെറിയ പല്ല്
  9. കോചാരി

    1. നാ.
    2. ഒരു വള്ളിച്ചെടി, കാട്ടുപീച്ചിൽ
  10. ഗോചര

    1. വി.
    2. പശുക്കൾ മേഞ്ഞുകൊണ്ടിരിക്കുന്ന
    3. ഇടയ്ക്കിടയ്ക്കു ചെന്നുചേരുന്ന
    4. ഭൂമിയിൽ സഞ്ചരിക്കുന്ന
    5. ഇന്ദ്രിയങ്ങൾക്കു വിഷയമായ
    6. പ്രവേശിക്കത്തക്ക
    7. ജനപ്രീതിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക