1. ഖജം

    1. നാ.
    2. കരണ്ടി
    3. തവി
    4. കടകോൽ
    5. ചട്ടുകം
    1. ആയുര്‍.
    2. കടകോലിൻറെ ആകൃതിയുള്ള ഒരു ശസ്ത്രം
  2. കജം

    1. നാ.
    2. താമര
    3. മത്സ്യം
  3. കാജം

    1. നാ.
    2. കൊട്ടുവടി
  4. ഗജം

    1. നാ.
    2. ആന
    3. ആനയുടെ ആകൃതിയിലുള്ള ശ്രീകോവിൽ, ഗജപുഷ്പം
    4. ഗജയോനി
    5. നീളം അളക്കുന്നതിനുള്ള ഒരു തോത്, വാര
    6. എട്ട് എന്നെ സംഖ്യ
  5. കുജം

    1. നാ.
    2. "ഭൂമിയിൽ മുളച്ചത്", വൃക്ഷം
  6. കൂജം

    1. നാ.
    2. കാക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക