1. ഖജാന

    1. നാ.
    2. ഖജനാവ്
  2. കുജൻ

    1. നാ.
    2. ചൊവ്വാഗ്രഹം, അതിൻറെ അധിഷ്ഠാനദേവൻ
    3. നരകാസുരൻ (പ്ര.) കുജക്ഷേത്രം = രാശിചക്രത്തിൽ കുജൻറെ ആശ്രയരാശികളായ മേടം, വൃശ്ചികം എന്നിവ
  3. ഖജനാ(വ്), ഖജാന

    1. നാ.
    2. പണം
    3. സർക്കാർധനം സൂക്ഷിക്കുന്ന സ്ഥലം, ഭണ്ഡാരപ്പുര
    4. പണം സൂക്ഷിക്കുന്ന സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക