1. ഖഞ്ജ

    1. വി.
    2. മുടന്തുള്ള, ഞൊണ്ടിയായ
  2. ഗഞ്ജ1

    1. നാ.
    2. കഞ്ചാവ്
  3. ഗഞ്ജ2

    1. നാ.
    2. പാനപാത്രം
    3. മദ്യശാല, വാറ്റുപുര
  4. ഗാഞ്ജി

    1. നാ.
    2. കഞ്ചാവ്
  5. ഗുഞ്ജ

    1. നാ.
    2. ധ്യാനം
    3. അവ്യക്തമായ ശബ്ദം
    4. പെരുമ്പറ
    5. കുന്നി, ചെമന്നകുന്നി
    6. മദ്യംവിൽക്കുന്ന സ്ഥലം
    7. ഉപ്പുപടന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക