1. ഖടകം

    1. നാ.
    2. പകുതിചുരുട്ടിയ മുഷ്ടി
  2. കാഠകം

    1. നാ.
    2. കൃഷ്ണയജുർവേദത്തിൻറെ ഒരു പാഠമാതൃക
    3. ഒരു ഉപനിഷത്ത്, കഠോപനിഷത്ത്
  3. കടകം3

    1. നാ.
    2. കർക്കിടകരാശി
  4. കടകം1

    1. നാ.
    2. വീട്, വാസസ്ഥാനം
    3. അരഞ്ഞാൺ
    4. പൊൻവള
    5. നഗരം
    6. മലനാട്
    7. ചങ്ങലയുടെ കണ്ണി
    8. പായ്
    9. പടകുടീരം
    10. രാജധാനി
    11. ചക്രം, വൃത്തം
  5. കഡകം

    1. നാ.
    2. കടലുപ്പ്, കടൽവെള്ളം വറ്റിച്ചെടുക്കുന്ന ഉപ്പ്
  6. ഘടകം

    1. നാ.
    2. കുടം
    3. അംഗം, അവയവം, ഭാഗം
    1. വ്യാക.
    2. പദങ്ങളെയും വാക്യങ്ങളെയും തമ്മിൽ ഘടിപ്പിക്കുന്ന ദ്യോതകശബ്ദം (ഉം, ഓ എന്നിവ)
    1. ഗണിത.
    2. ഒരു സ്ങ്ഖ്യയെ വിഭജിച്ചുകിട്ടുന്ന ചെറിയ സംഖ്യകൾക്കു പൊതുവെ പറയുന്ന പേര്
    1. നാ.
    2. പ്രകടമായി പുഷ്പിക്കാതെ കായ്ക്കുന്ന വൃക്ഷം
  7. ഖഡ്ഗം

    1. നാ.
    2. വാൾ
    3. കാണ്ടാമൃഗം
    4. കാണ്ടാമൃഗത്തിൻറെ കൊമ്പ്
    5. പോത്തിൻ കൊമ്പ്
    6. അടവിക്കച്ചോലം, ഇരുമ്പ്, ഉരുക്ക്
  8. കടകം2

    1. നാ.
    2. ഒരു മുദ്രക്കൈ
    3. കളരിയിലെ ഒരടവ്
  9. ഖാഡ്ഗം

    1. നാ.
    2. ഒരിനം പടച്ചട്ട
  10. കുടുക്കം2

    1. നാ.
    2. അകപ്പാട്
    3. ഇറുക്കം, ഞെരുക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക