1. ഖട്ടാശം

    1. നാ.
    2. വെരുക്
    3. വെരുകിൻപുഴുക്
  2. കെടേശം, കെടേച്ചം

    1. നാ.
    2. കോർക്ക്
    3. കിടേശ്
    4. ചിലയിനം തടികളുടെ ഉള്ളിൽ കാണുന്ന പൊങ്ങുപോലെയുള്ള മൃദുവായ വസ്തു
  3. കോടിശം

    1. നാ.
    2. കട്ട ഉടയ്ക്കുന്നതിനുള്ള ഒരു ഉപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക