1. ഖട്ടാശി

    1. നാ.
    2. വെരുക്
  2. കടശി

    1. നാ.
    2. അവസാനം
  3. കിടേശ്

    1. നാ.
    2. ഒരുതരം ചെടി, കുപ്പികളുടെയും മറ്റും അടപ്പുണ്ടാക്കാൻ ഇതിൻറെ തണ്ട് ഉപയോഗിക്കുന്നു (പണ്ട് ഇതുപയോഗിച്ചു കഥകളിയിലെ ചുട്ടിയുണ്ടാക്കിയിരുന്നു)
    3. കോർക്ക്
  4. കെടശ്ശി

    1. നാ.
    2. കിടേശ്
  5. കോടീശ:

    1. അവ്യ.
    2. കോടിക്കണക്കിന്
    3. പല പ്രകാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക