1. ഖഡ്ഗപത്രം

    1. നാ.
    2. വാളിൻറെ പിടിയൊഴിച്ചുള്ള ലോഹഭാഗം, അലക്
    3. കരിമ്പ് (ഇലയ്ക്കു വാളലകിൻറെ ആകൃതിയുള്ളതിനാൽ)
  2. ഖഡ്ഗപാത്രം

    1. നാ.
    2. പോത്തിൻ കൊമ്പുകൊണ്ടുണ്ടാക്കിയ ഒരിനം പരന്ന പാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക