1. ഖണ്ഡക

    1. വി.
    2. കീറുന്ന, ഖണ്ഡങ്ങളാക്കുന്ന
    3. പൊടിക്കുന്ന, ചതയ്ക്കുന്ന
    4. നശിപ്പിക്കുന്ന, ഇല്ലാതാക്കുന്ന
  2. കാണ്ടക

    1. വി.
    2. മുള്ളുകളുള്ള
  3. ഗണ്ഡക

    1. നാ.
    2. പന്ത്
    3. ഒരു നദിയുടെ പേര്
    4. കട്ട, കട്ടി
  4. കണ്ഡിക

    1. നാ.
    2. ചെറിയ അംശം, വിഭാഗം, കാണ്ഡം
  5. കാണ്ഡിക

    1. നാ.
    2. മൂന്നുദളമുള്ള കടല
    3. വയല്വെള്ളരി
    4. ഗ്രന്ഥവിഭാഗം, കാണ്ഡം
  6. കിണ്ടുക

    1. ക്രി.
    2. ഇളക്കുക. (പ്ര.) ഹൽവാ കിണ്ടുക
  7. കുണട്ടുക

    1. ക്രി.
    2. തുള്ളിക്കളിക്കുക
    3. ശിശുക്കളെപ്പോലെ ചെല്ലംകൊഞ്ചുക, കൊഞ്ചിപ്പറയുക
    4. ഗണികകളെപ്പോലെ കൊഞ്ചിക്കുഴഞ്ഞു സംസാരിക്കുക, ശ്രുംഗരിക്കുക
  8. കുണ്ടിക

    1. നാ.
    2. കമണ്ഡലു, ജലപാത്രം
  9. കുണ്ഠക

    1. വി.
    2. വിഡ്ഢിയായ
  10. കുണ്ഡിക

    1. നാ.
    2. കമണ്ഡലു, ജലപാത്രം, കുടം
    3. സാമവേദാന്തർഗതമായ ഒരു ഉപനിഷത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക