1. ഖണ്ഡഗതി

    1. നാ. സംഗീ.
    2. താളത്തിൻറെ അഞ്ചുതരം ഗതികളിൽ ഒന്ന്
  2. കണ്ഠഗത

    1. വി.
    2. കഴുത്തോളം എത്തിയ
    3. (പറയാൻ പാകത്തിൽ) തൊണ്ടയിൽ എത്തിയിരിക്കുന്ന, വായ്പാഠമാക്കിയ
  3. ഖണ്ഡകഥ

    1. നാ.
    2. പ്രാചീന സംസ്കൃതാലങ്കാരികന്മാരുടെ മതമനുസരിച്ച് ഗദ്യകാവ്യം അഞ്ചുവിധമുള്ളതിൽ ഒന്ന്
    3. ചെറുകഥ
  4. കണ്ടകിത

    1. വി.
    2. മുള്ളുള്ള
    3. രോമാഞ്ചമുള്ള
  5. കുണ്ടകുത്തി

    1. നാ.
    2. ദരിദ്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക