1. ഖണ്ഡധാര

    1. നാ.
    2. കത്രിക
  2. കണ്ഠധാരി

    1. നാ.
    2. ശാകേ്തയവൈരാഗി
  3. കാണ്ഡദാരു

    1. നാ.
    2. ദേവതാരം
  4. കുണ്ഠേതര

    1. വി.
    2. മടിയില്ലാത്ത, ഉത്സാഹമുള്ള, തടവില്ലാത്ത
  5. കുണ്ഡധര

    1. നാ.
    2. മനുഷ്യശരീരത്തിലെ ആറുകലകളിൽ ഒന്ന്
  6. കൊണ്ടുതിരി, കൊണ്ടൂരി

    1. നാ.
    2. വാതിലിൻറെ കുടുമ നിന്നു തിരിയത്തക്കവണ്ണം കട്ടിളയിൽ മുകൾഭാഗത്തു ഘടിപ്പിച്ചിട്ടുള്ളതും വൃത്താകാരമായ ദ്വാരത്തോടുകൂടിയതുമായ മരച്ചട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക