1. ഖണ്ഡനം

    1. നാ.
    2. നശിപ്പിക്കൽ
    3. എതിർപ്പ്
    4. ഖണ്ഡങ്ങളാക്കൽ, കഷണങ്ങളാക്കൽ, മുറിക്കൽ, ഒടിക്കൽ, ഭാഗിക്കൽ
    5. വഞ്ചിക്കൽ
    6. എതിർവാദം, പ്രതികൂലവിമർശം, മറുവാദംകൊണ്ടുള്ള നിരസനം
    1. നാട്യ.
    2. അഭിനയത്തിലെ ഏഴുതരം ചിബുകകർമങ്ങളിൽ ഒന്ന്
  2. കണ്ഡനം

    1. നാ.
    2. കുത്തി ഉമികളയൽ, പാറ്റൽ, മണിയും പതിരും വേർതിരിക്കൽ
  3. കണാടീനം

    1. നാ.
    2. കരിങ്കുരികിൽ
    3. കുണ്ടികുലുക്കിപ്പക്ഷി
  4. കുണ്ഡിനം

    1. നാ.
    2. പുരാതന വിദർഭ രാജ്യത്തിൻറെ തലസ്ഥാനം (ദമയന്തിയുടെയും രുഗ്മിണിയുടെയും ജന്മസ്ഥലം)
  5. ഗുണ്ഠനം

    1. നാ.
    2. ഒളിപ്പ്
    3. ലേപനം, പുരട്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക