1. ഖണ്ഡശ:

    1. അവ്യ.
    2. ഓരോ ഭാഗമായി, കുറ്റേശ്ശെയായി, കഷണങ്ങളായിട്ട്
  2. കുണ്ടൂശി

    1. നാ.
    2. മൊട്ടുസൂചി
  3. കുണ്ഡാശി

    1. നാ.
    2. വിടന്മാരെക്കൊണ്ട് ഉപജീവനം കഴിക്കുന്നവൻ
    3. ധൃതരാഷ്ട്രരുടെ ഒരു പുത്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക