1. ഖണ്ഡിക

    1. നാ.
    2. കക്ഷം
    3. ബന്ധമുള്ള കുറേവാക്യങ്ങൾ ചേർന്നുള്ള ഒരു ഗദ്യവിഭാഗം
    4. മലങ്കടല
    5. അമരപ്പയർ
  2. കാണ്ഡിക

    1. നാ.
    2. മൂന്നുദളമുള്ള കടല
    3. വയല്വെള്ളരി
    4. ഗ്രന്ഥവിഭാഗം, കാണ്ഡം
  3. കണ്ഠി(ക)

    1. നാ.
    2. ഒരു ചരടിലോ ഇഴയിലോ കോർത്ത മാല
  4. ഘണ്ടിക

    1. നാ.
    2. ചേങ്ങില
    3. ചെറിയമണി
    4. ഉണ്ണാക്ക്
  5. കണ്ഡിക

    1. നാ.
    2. ചെറിയ അംശം, വിഭാഗം, കാണ്ഡം
  6. കണ്ടിക

    1. നാ.
    2. മാല, രുദ്രാക്ഷമാല
  7. ഗണ്ഡിക

    1. നാ.
    2. അടകല്ല്
    3. അടകല്ല് ഉറപ്പിച്ചിരിക്കുന്ന തടിത്തുണ്ടം
    4. തൊണ്ടയിലെ ഒരു സ്രാതഗ്രന്ഥി, കൃകഗ്രന്ഥി
    5. ചരൽക്കല്ല്
    6. ഒരു പാനീയം
  8. ഖണ്ഡക

    1. വി.
    2. കീറുന്ന, ഖണ്ഡങ്ങളാക്കുന്ന
    3. പൊടിക്കുന്ന, ചതയ്ക്കുന്ന
    4. നശിപ്പിക്കുന്ന, ഇല്ലാതാക്കുന്ന
  9. ഗണ്ഡക

    1. നാ.
    2. പന്ത്
    3. ഒരു നദിയുടെ പേര്
    4. കട്ട, കട്ടി
  10. കാണ്ടക

    1. വി.
    2. മുള്ളുകളുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക