-
ഖണ്ഡിത1
- വി.
-
നശിപ്പിക്കപ്പെട്ട
-
ഉപേക്ഷിച്ച
-
പിളർക്കപ്പെട്ട, മുറിച്ച, അംശിച്ച
-
യുക്തികൊണ്ടു നിരസിച്ച, എതിർക്കപ്പെട്ട, എതിർത്ത് അഭിപ്രായം പ്രകടികപ്പെട്ട
-
തീരുമാനിച്ച, തിട്ടപ്പെടുത്തിയ, പരിച്ഛേദിക്കപ്പെട്ട
-
നിരാശപ്പെട്ട
-
ഖണ്ഡിത2
- നാ.
-
എട്ടിവിധം നായികമാരുള്ളതിൽ ഒന്ന്
-
കണ്ഠത:
- അവ്യ.
-
കണ്ഠത്തിൽനിന്ന്
-
തൊണ്ടയിൽനിന്ന്, വിശദമായി
-
കണ്ടത്
- നാ.
-
കാഴ്ചയിൽപ്പെട്ടത്
-
ഗുണ്ഡിത
- വി.
-
മൂടപ്പെട്ട
-
പൊടിക്കപ്പെട്ട
-
ഒളിക്കപ്പെട്ട
-
കണ്ഡൂതി
- നാ.
-
ചൊറിച്ചിൽ
-
കടി, തരിപ്പ്
-
സുബ്രഹ്മണ്യൻറെ ആറു മാതാക്കളിൽ ഒരുവൾ
-
കുണ്ഠത
- നാ.
-
അലസത, മാന്ദ്യം, ക്ഷീണം, ദുഃഖം
-
മൂർച്ചയില്ലായ്മ
-
കുണ്ഠിത
- വി.
-
മൂർച്ചകെടുത്തിയിട്ടുള്ള, മങ്ങൽ വരുത്തിയ
-
നിരുത്സാഹപ്പെടുത്തിയ
-
അംഗഭംഗംവരുത്തിയ, വികലമാക്കപ്പെട്ട
-
മടയനായ, ബുദ്ധിയില്ലാത്ത
-
ദുർബലമായ, വീര്യമില്ലാത്ത
-
വലയംചെയ്യപ്പെട്ട, ചുറ്റപ്പെട്ട
-
തടസ്സമുള്ള