1. ഖണ്ഡിത1

    1. വി.
    2. നശിപ്പിക്കപ്പെട്ട
    3. ഉപേക്ഷിച്ച
    4. പിളർക്കപ്പെട്ട, മുറിച്ച, അംശിച്ച
    5. യുക്തികൊണ്ടു നിരസിച്ച, എതിർക്കപ്പെട്ട, എതിർത്ത് അഭിപ്രായം പ്രകടികപ്പെട്ട
    6. തീരുമാനിച്ച, തിട്ടപ്പെടുത്തിയ, പരിച്ഛേദിക്കപ്പെട്ട
    7. നിരാശപ്പെട്ട
  2. ഖണ്ഡിത2

    1. നാ.
    2. എട്ടിവിധം നായികമാരുള്ളതിൽ ഒന്ന്
  3. കണ്ഠത:

    1. അവ്യ.
    2. കണ്ഠത്തിൽനിന്ന്
    3. തൊണ്ടയിൽനിന്ന്, വിശദമായി
  4. കണ്ടത്

    1. നാ.
    2. കാഴ്ചയിൽപ്പെട്ടത്
  5. ഗുണ്ഡിത

    1. വി.
    2. മൂടപ്പെട്ട
    3. പൊടിക്കപ്പെട്ട
    4. ഒളിക്കപ്പെട്ട
  6. കണ്ഡൂതി

    1. നാ.
    2. ചൊറിച്ചിൽ
    3. കടി, തരിപ്പ്
    4. സുബ്രഹ്മണ്യൻറെ ആറു മാതാക്കളിൽ ഒരുവൾ
  7. കുണ്ഠത

    1. നാ.
    2. അലസത, മാന്ദ്യം, ക്ഷീണം, ദുഃഖം
    3. മൂർച്ചയില്ലായ്മ
  8. കുണ്ഠിത

    1. വി.
    2. മൂർച്ചകെടുത്തിയിട്ടുള്ള, മങ്ങൽ വരുത്തിയ
    3. നിരുത്സാഹപ്പെടുത്തിയ
    4. അംഗഭംഗംവരുത്തിയ, വികലമാക്കപ്പെട്ട
    5. മടയനായ, ബുദ്ധിയില്ലാത്ത
    6. ദുർബലമായ, വീര്യമില്ലാത്ത
    7. വലയംചെയ്യപ്പെട്ട, ചുറ്റപ്പെട്ട
    8. തടസ്സമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക