1. ഖണ്ഡിനി

    1. നാ.
    2. ഭൂമി
  2. ഗണ്ഡിനി

    1. നാ.
    2. ദുർഗാദേവി
  3. കണ്ടൻ

    1. നാ.
    2. ഒരു ദുർദേവത
    3. ആൺജന്തു, ആൺപൂച്ച
    4. പുരുഷനാമം
  4. കണ്ഠൻ

    1. നാ.
    2. ശിവൻ
  5. കാണ്ഡൻ

    1. നാ.
    2. നിന്ദ്യൻ
  6. ഖണ്ഡന1

    1. വി.
    2. പൊട്ടിക്കുന്ന, മുറിക്കുന്ന, ഭാഗിക്കുന്ന, കഷണങ്ങളാക്കുന്ന, ഇല്ലാതാക്കുന്ന, നശിപ്പിക്കുന്ന
    3. നിഷേധരൂപത്തിൽ ഉള്ള്, പ്രതികൂലമായ
  7. ഖണ്ഡന2

    1. നാ.
    2. തിരസ്കാരം, തള്ളിക്കളയൽ
  8. ഗണ്ഡൻ

    1. നാ.
    2. വീരൻ
  9. ഘണ്ടൻ

    1. നാ.
    2. ശിവൻ
    3. ശിവഭൃത്യന്മാരിലൊരാൾ
  10. കെണ്ടൻ

    1. വി.
    2. വലിയ, മുഴുത്ത, തടിച്ച
    1. നാ.
    2. തടിയൻ, കിണ്ടൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക