1. ഖണ്ഡ്യ

    1. വി.
    2. ഖണ്ഡിക്കത്തക്ക, മുറിക്കത്ത്ക്ക, നിർണയിക്കത്തക്ക, നശിപ്പിക്കത്തക്ക
  2. കണ്ടായോ

    1. ക്രി.
    2. നീ കണ്ടോ?
  3. കൗണ്ഡ്യ

    1. വി.
    2. കുണ്ഡി (കിണ്ടി)യെ സംബന്ധിച്ച, കിണ്ടിയിൽനിറച്ച
  4. ഗുണാഢ്യ

    1. വി.
    2. ഗുണം തികഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക