1. ഖദിക

    1. നാ.
    2. വറുത്തധാന്യം, പൊരി
  2. ഖാദിക

    1. നാ.
    2. തീറ്റിക്കാരി
    3. കടം വാങ്ങുന്നവൾ
  3. ഗാഥിക

    1. നാ.
    2. ഇതിഹാസങ്ങളിലും ആഖ്യാനങ്ങളിലും മറ്റുമുള്ള പാട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക