1. ഖനക

    1. വി.
    2. തുരക്കുന്ന
  2. കനക്കെ, കനക്ക, കനക്കേ, കനക്കവെ

    1. അവ്യ.
    2. കനക്കുംവണ്ണം, ധാരാളമായി, വളരെ, ഏറ്റവുമധികം
  3. കണ്ണോക്ക്, കണ്ണാക്ക്

    1. നാ.
    2. മരിച്ച ആളിൻറെ പ്രതം ചെന്നുകാണൽ, മരണദു:ഖം അന്വേഷിപ്പ്, ഇഴവ് അന്വേഷിക്കൽ
  4. കങ്ക

    1. നാ.
    2. ഒരുതരം ചന്ദനം
    3. താമരയുടെ സുഗന്ധം
  5. കനക

    1. വി.
    2. കനകനിർമിതമായ, സ്വർണവർണമായ
  6. കണ്ണകി

    1. നാ.
    2. ചിലപ്പതികാരം എന്ന തമിഴ്കാവ്യത്തിലെ നായിക. കണ്ണകിത്തോറ്റം = കണ്ണകിയെക്കുറിച്ചുള്ള ഒരു നാടൻപാട്ട്
  7. കണ്ണിക്കാ, കന്നിക്കാ

    1. നാ.
    2. ഇളങ്കായ്
  8. കിങ്കു

    1. നാ.
    2. മുലക്കണ്ണ്
    3. ഇങ്ക്
  9. കൊങ്കി

    1. നാ.
    2. ഒരുജാതി അരിവാൾ
    3. തോട്ട, തോട്ടി
    4. ഒരു സ്ത്രീനാമം, കുങ്കി
  10. ഗണക

    1. വി.
    2. കണക്കുകൂട്ടുന്ന
    3. വലിയ തുകയ്ക്കു വാങ്ങിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക