1. ഖനനം

    1. നാ.
    2. കന്നക്കോൽ
    3. കുഴിക്കൽ, കുഴിച്ചെടുക്കൽ, ഖനിവേല
    4. കുഴിച്ചിടൽ
  2. കന്നം2

    1. നാ.
    2. സൂത്രം, ദുസ്സാമർഥ്യം
    3. കന്നത്തരം, കന്നൻറെ രീതി, മുട്ടാളത്തരം
  3. കന്നം3

    1. നാ.
    2. ചെവി, ചെന്നി, കരണം
  4. കന്നം4

    1. നാ.
    2. കരിങ്കൂവളപ്പൂവ്
  5. കന്നം5

    1. നാ.
    2. പാപം
    3. മോഹാലസ്യം
  6. കാനനം1

    1. നാ.
    2. വീട്
    3. കാട്
    4. കാവ്
  7. കാനനം2

    1. നാ.
    2. ബ്രഹ്മാവിൻറെ മുഖം
  8. കന്നം1

    1. നാ.
    2. കവർച്ചയ്ക്കുവേണ്ടി ചുവരിൽ ഉണ്ടാക്കുന്ന ദ്വാരം
    3. കുന്തം പോലെയുള്ള ഒരായുധം
    4. കന്നക്കോൽ
    5. ഭവനഭേദനം, കവർച്ച
  9. കിന്നം

    1. നാ.
    2. കഷ്ടത, ദുഃഖം, വിപത്ത്
    3. വൈരൂപ്യം, ഗോഷ്ടി
  10. കുന്നം

    1. നാ.
    2. കുന്ന്, ചെറിയ മല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക