1. ഖനനകം

    1. നാ.
    2. കന്നക്കോൽ
  2. കനീനകം

    1. നാ.
    2. കണ്മിഴി
    3. മൂക്കിനോടടുത്തുള്ള കണ്ണിൻറെ അറ്റം
  3. ഗുണാങ്കം

    1. നാ.
    2. ഗുണിക്കാനുള്ള കണക്ക്
    3. ബീജഗണിതത്തിലെ ഒരു പദത്തിലുള്ള സംഖ്യാംശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക