1. ഖനി

    1. നാ.
    2. ഗുഹ
    3. ധാതുദ്രവ്യങ്ങൾ, ലോഹങ്ങൾ, രത്നങ്ങൾ മുതലായവ കുഴിച്ചെടുക്കുന്ന സ്ഥലം
    4. ആഴത്തിൽനിന്നു ശേഖരിക്കുന്ന ലോഹാദികൾ
    5. വിളഭൂമി
  2. കനി2

    1. നാ.
    2. പഴുത്ത കായ്, പഴം
    3. അസാധാരണമായത്, വിരളമായത്
    4. പ്രിയമുള്ള ആൾ (മാപ്പിള ഭാഷ)
  3. കനി3

    1. -
    2. കന്യക.
  4. കനി4

    1. നാ.
    2. ആകരം
  5. ഗാനി

    1. നാ.
    2. പോകുന്നവൻ
    3. ഗായകൻ
    4. സ്തുതിക്കുന്നവൻ
  6. ഘനീ

    1. -
    2. "കൃ", "ഭു" എന്നീ ധാതുനിഷ്പന്നങ്ങളായ പദങ്ങൾക്കുമുമ്പിൽ സമാസത്തിൽ "ഘന" ശബ്ദം കൈക്കൊള്ളുന്ന രൂപം.
  7. കനി1

    1. -
    2. "കനിയുക" എന്നതിൻറെ ധാതുരൂപം.
  8. പതിഘാതിനി, -ഘ്നി

    1. നാ.
    2. ഭർത്താവിനെ വഞ്ചിക്കുന്നവൾ (കൊല്ലുന്നവൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക